ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര്
കേരളത്തിലെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന ആ സംഭവത്തെ ആധുനിക കാലത്തെ അത്ഭുതമെന്ന് മഹാത്മജി വിശേഷിപ്പിച്ചിട്ടുണ്ട്. എതാണ് സംഭവം?
ക്ഷേത്രപ്രവേശന വിളമ്പരം നടന്ന വർഷം
കേരളത്തിലെ പ്രസിദ്ധമായ ഒരു കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നിരഞ്ജന എന്ന കന്നട സാഹിത്യകാരന്‍ രചിച്ച നോവലാണ് ചിരസ്മരണ. ഏതാണ് സമരം
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. ഏത് സ്ഥലത്താണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്?
ഇന്ത്യയിലെ ഒരൂ രൂപാനോട്ടില്‍ ആരുടെ കയ്യൊപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്?
ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ കാലാവസ്ഥ പഠന ഉപഗ്രഹമേത്?
ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ വളര്‍ത്താനായി ഇന്ത്യ തുടങ്ങിയ വെബ് പോര്‍ട്ടല്‍ ഏത്?
ലോക സഭയിൽ അംഗമാകുന്നതിന് എത്ര വയസ്സ് പൂര്‍ത്തിയാകണം?
മരപ്പൂളുകളുടെ ആകൃതിയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ലിപിയുടെ പേരെന്താണ് ?