1

Question 1

1809 ജനുവരി 11ന്‌ വേലുത്തമ്പിദളവ ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടുവാന്‍ നടത്തിയ ആഹ്വാനം ഏത്‌ പേരിലാണ്‌ അറിയഷെടുന്നത്‌ ?


- കൂണ്ടറ വിളംബരം

Question 2

രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല?


- വയനാട്‌

Question 3

ഭാരതപ്പുഴയുടെ തീരത്ത്‌ തിരുനാവയില്‍ വെച്ച്‌ പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരൂന്ന പ്രാചീന നദിതീര ഉത്സവം ഏതായിരുന്നു?


-മാമാങ്കം

Question 4

സ്വദേശാഭിമാനി രാമകൃഷ്ണപിളളയെ നാടുകടത്തിയ തിരുവിതാംകൂര്‍ ദിവാന്‍ ആരായിരുന്നു?


- രാജഗോപാലാചാരി

Question 5

കേരളത്തിലെ ഏറ്റവും വിസ്തൃതമായ നദിയായ ഭാരതഷുഴയുടെ ഉത്ഭവസ്ഥാനം ഏത്‌?


- ആനമല

Question 6

1907 ല്‍ “സാധുജനപരിപാലനയോഗം' ആരംഭിച്ച കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്‌ ആരായിരുന്നു?


- അയ്യങ്കാളി

Question 7

*ആ പ്രകാശം മാഞ്ഞുപോയിരിക്കുന്നു, എവിടേയും ഇരുട്ടാണ്‌” - ഗാന്ധിജിയുടെ മരണ വാര്‍ത്ത ഈ വാക്കുകളിലൂടെ ലോകത്തെ അറിയിച്ചത്‌ ആരാണ്‌?


- ജവഹര്‍ ലാല്‍ നെഹ്ഠു

Question 8

പാലക്കാട്‌ ജില്ലയുടെ കിഴക്കുഭാഗത്തുമാത്രമായി കാണഷെടുന്ന മണ്ണിനം ഏത്‌?


- പരുത്തിക്കരിമണ്ണ്‌/ ലാവ മണ്ണ്‌

Question 9

1924 ല്‍ ആലുവയില്‍ സര്‍വ്വമത സമ്മേളനം വിളിച്ചുകൂട്ടിയതാര്‌?


- ശ്രീനാരായണഗുരു

Question 10

സൈലന്റ്‌ വാലി ദേശിയോദ്യാനത്തിന്റെ ജൈവ വൈവിധ്യം നില നിര്‍ത്തുന്ന പ്രധാന നദി ഏത്‌?


- കുന്തിഷൂഴ