1

Question 1

കേരളത്തിലെ ഏത്‌ കൃഷിയുമായി ബന്ധഷെട്ട പദമാണ്‌ “മുണ്ടകന്‍


- നെല്ല്‌

Question 2

കേരളത്തിലെ ഏറ്റവും കൂടൂതല്‍ വരുമാനം ലഭിക്കുന്ന മത്സ്യബന്ധന തുറമുഖമായ 'പുതിയാപ്പ' ഏത്‌ ജില്ലയിലാണ്‌?


- കോഴിക്കോട്‌

Question 3

1936 നവംബര്‍ 12 ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ മഹാരാജാവ്‌ ആരായിരുന്നു.


-ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ

Question 4

വ്യത്യസ്ത ജാതിക്കാര്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്ന 'മിശ്രഭോജനം' പരിപാടി നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവ്‌ ആര്‌!


- സഹോദരന്‍ അയ്യപ്പന്‍

Question 5

കേരളത്തിലെ നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്ന ജില്ല ഏത്‌?


- തിരുവനന്തപുരം

Question 6

205 ചതുരശ്ര കിമി. വിസ്തൃതിയുളള കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്‌!


- വേമ്പനാട്ട്കായല്‍

Question 7

കേരള നിയമസഭയിലേക്ക്‌ ആദ്യമായി പൊതു തിരഞ്ഞെടുഷ്‌ നടന്ന വര്‍ഷം ഏത്‌?


- 1957

Question 8

പന്നിയൂര്‍ -1 ഏതു വിളയുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌!


- കുരുമുളക്‌

Question 9

ഹരിജനോദ്ധാരണ ഫണ്ട്‌ ശേഖരണത്തിനായി കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ സ്വര്‍ണ്ണാഭര ണങ്ങള്‍ അഴിച്ച്‌ നല്‍കിയതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ വനിത ആരായിരുന്നു!


- കൌമൂദി ടിച്ചര്‍

Question 10

കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തിയ പരിസ്ഥിതി സംരക്ഷകന്‍ ആരായിരുന്നു?


- കല്ലേന്‍ പൊക്കുടന്‍