കേരളത്തിലെ ഏക മൂസ്ലീം രാജവംശം കണ്ണൂരിലാണ് ഉണ്ടായിരുന്നത്. എന്തുപേരിലാണ് അറി യഷെട്ടിരൂന്നത്?
നമ്മൂടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്തുപേരിലാണ് അറിയപ്പടുന്നത്?
2015 ലെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പുതുതായി രൂപികരിക്കപ്പെട്ട കോര്‍പ്പറേഷന്‍ ഏത്?
കേരളവര്‍മ്മ പഴശ്ശിരാജയെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സഹായിച്ച പ്രധാന ആദി വാസി വിഭാഗം ഏതായിരുന്നു!
ഇന്ത്യയുടെ ദേശീയ ഗാനത്തിലെ ദ്രാവിഡ-ഉത്ക്കല-ബംഗാ എന്ന വരിയിലെ 'ഉത്ക്കല' എന്നത് ഇന്നത്തെ ഏതു സംസ്ഥാനത്തെയാണ് സൂചിഷിക്കുന്നത്!
കേരളത്തിലെ ഏക പീഠഭൂമി ഏത് ജില്ലയിലാണ്!
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഇന്ത്യക്കാര്‍ വിശേഷിപ്പിച്ചത് എങ്ങിനെ ആയിരുന്നു?
ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ സത്യാഗ്രഹം ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പിന്‍വലിച്ചത്?
വരിക വരിക സഹജരേ കേരളത്തിലെ ഉപ്പുസത്യാഗ്രഹ വേളയില്‍ മുഴങ്ങിയ ഈ വരികള്‍ ആരുടെതാണ്!
“കേരള കലാമണ്ഡലം' തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ സ്ഥാപിച്ച മഹദ് വ്യക്തി ആ രായിരുന്നു?