1

Question 1

പ്രധാന മന്ത്രിയായിരിക്കെ വിദേശത്തു വച്ച് ദിവംഗതനായ പ്രധാന മന്ത്രിയാര്


- ലാൽ ബഹദൂർ ശാസ്ത്രി

Question 2

താജ് മഹൽ ഏത് നദിയുടെ തീരത്താണ്


-യമുന

Question 3

കലാമണ്ഡലം സ്ഥാപകനാര്


-മഹാകവി വള്ളത്തോൾ നാരായണ മേനോൻ

Question 4

ഗോവ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കപ്പെട്ടത് എന്ന്


- 1961

Question 5

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി


- ഥാർ മരുഭൂമി

Question 6

ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്


- ഹെറഡോട്ടസ്

Question 7

കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി


- പള്ളിവാസൽ

Question 8

കേരള വര്‍മ്മ പഴശ്ശി രാജയുടെ ശവകൂടീരം സ്ഥിതിചെയ്യുന്ന സ്ഥലമേത്‌?


- മാനന്തവാടി

Question 9

കേരളഗാന്ധി എന്നറിയപ്പെടുന്നതാര്


- കെ കേളപ്പൻ

Question 10

ഇന്ത്യയിലെ ഒരു മതവിശ്വാസികള്‍ ദിഗംബരന്മാരും ശ്വേതംബരന്‍മാരുമായി പിൽക്കാലത്ത്‌ മാറി ഏതാണാ മതം?


- ജൈനമതം