1

Question 1

ഇന്ത്യയില്‍ ഭൂദാന പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച വ്യക്തി?


- വിനോബ ഭാവെ

Question 2

കേരളത്തിൽ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്തു പേരിലാണ്‌ അറിയപ്പെടുന്നത്


- കാലവര്‍ഷം

Question 3

ഗാന്ധിജിയുടെ ഇടപെടല്‍ മൂലം വധശിക്ഷയില്‍ നിന്ന്‌ ഇളവു നേടിയ കേരളത്തിലെ പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി ?


-കെ.പി.ആര്‍.ഗോപാലന്‍

Question 4

രവീന്ദ്രനാഥ ടാഗോര്‍, അദ്ദേഹത്തിന്‌ ബിട്ടീഷുകാര്‍ നൽകീയ “സർ ” പദവി ഉപേഷിക്കാനിടയായ സംഭവം ഏതായിരുന്നു?


- ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല.

Question 5

സതി സമ്പ്രദായത്തിനെതിരെ പോരാടിയ ഇന്ത്യയിലെ നവോത്ഥാന നായകൻ ആര് ?


- രാജാറാം മോഹന്‍ റോയ്‌

Question 6

കേരളത്തിലെ പ്രശസ്തമായ ഒരു നദിയുടെ ഉത്ഭവ സ്ഥാനമാണ്‌ ശിവഗിരിമല ഏതാണ്‌ നദി?


- പെരിയാര്‍

Question 7

താജ് മഹൽ രൂപകൽപന ചെയ്ത ശില്പി


- ഉസ്താദ് ഈസ

Question 8

അഷ്ടാംഗ മാർഗങ്ങൾ അനുശാസിക്കുന്ന മതം ഏത്


- ബുദ്ധ മതം

Question 9

സെപ്തംബർ 16 ന്റെ പ്രാധാന്യം എന്ത്


- ഓസോണ്‍ ദിനം

Question 10

ഇന്ത്യയിൽ മെട്രോ റെയിൽ വികസനത്തിന്‌ നേതൃത്വം നൽകിയ പ്രശസ്തനാര്


- ഇ. ശ്രീധരന്‍