1

Question 1

മഞ്ഞ്‌കട്ടകളുടെ രൂപത്തിലുള്ള വര്‍ഷണത്തെ എന്തു വിളിക്കുന്നു?


- ആലിപ്പഴവീഴ്ച

Question 2

ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്‌?


- ആനമുടി

Question 3

അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്‌?


- ജൊഹാനസ്‌ ഗുട്ടന്‍ബര്‍ഗ്‌

Question 4

“ക്യൂണിഫോം' എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്‌!


- ആപ്പിന്റെ ആകൃതിയിലുള്ളത്‌

Question 5

ആദ്യം കണ്ടെത്തിയ സിന്ധുനദീതട സംസ്‌കാര കേന്ദ്രം


- ഹരപ്പ

Question 6

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയാറാക്കിയതാര്‌?


- ജവഹര്‍ലാല്‍ നെഹ്‌റു

Question 7

'യൂദ്ധം ആരംഭിക്കുന്നത്‌ മനുഷ്യമനസ്സിലാണ്‌' എന്ന പരാമര്‍ശമുള്ള വേദം


- അഥര്‍വ്വവേദം

Question 8

ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്‍ഷം ഏത്‌! ,


- 1888

Question 9

വിവിധ സുഫി വിഭാഗങ്ങള്‍ എന്ത്‌ പേരിലറിയപ്പെടുന്നു!


- സില്‍സിലകള്‍

Question 10

ശുദ്ധാശുദ്ധം' എന്ന ആശയം ഏതുമായി ബന്ധപ്പെട്ടതാണ്‌?


- ജാതിവ്യവസ്ഥ