1

Question 1

സ്വരാജ്യം എന്റെ ജന്മാവമാശമാണ്‌. ഞാനത്‌ നേടുക തന്നെ ചെയ്യും ഇത്‌ ആരുടെ വാക്കുകളാണ്‌?


- ബാല ഗംഗാധരതിലക്

Question 2

പൂർവ ഘട്ടത്തിന് സമാന്തരമായ് കിടക്കുന്ന സമുദ്രമേത്


- ബംഗാൾ ഉൾക്കടൽ

Question 3

ഓമന തിങ്കൾ കിടാവോ എന്ന താരാട്ടു പാട്ടിന്റെ രചയിതാവ്


-ഇരയിമ്മൻ തമ്പി

Question 4

രാഷ്ട്രപതി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്‌ ആരാണ്‌?


-സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌

Question 5

ഗാന്ധി സത്യാഗ്രഹ സമരം ആരംഭിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്


- ചമ്പാരൻ ലഹള

Question 6

ലോക പ്രസിദ്ധമായ ഒരു വെള്ളച്ചാട്ടത്തിന്റെ പകുതിഭാഗം അമേരിക്കൻ ഐക്യനാടുകളിലും പകുതി ഭാഗം കാനഡയിലൂമാണ്‌. ഏതാണീ വെള്ളച്ചാട്ടം?


- നയാഗ്രാ

Question 7

ആരുടെ ജന്മദിനമാണ്‌ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്‌?


- സ്വാമി വിവേകാനന്ദൻ

Question 8

രാജ്യ സഭയുടെ ചെയർമാൻ ആരാണ്


-ഉപരാഷ്ട്രപതി

Question 9

ജനഗണമന ചീട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്


-ശങ്കരാഭരണം

Question 10

ഇന്ത്യന്‍ ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെയാണ്‌ സൂചിപ്പിക്കുന്നത്‌?


- ത്യാഗം