1

Question 1

ആകാശവാണിയ്ക്ക് ഈ പേര്‌ നൽകിയത്‌ ആരാണ്‌?


- രവീന്ദ്രനാഥ ടാഗോർ

Question 2

ഇന്ത്യൻ ദേശീയ പതാകയിലെ അരക്കാലുകൾ എത്ര


- 24

Question 3

വാസ്കോഡ ഗാമ കാപ്പാട് വന്നിറങ്ങിയത് ഏത് കപ്പലിലാണ്


-സെന്റ് ഗബ്രിയേൽ

Question 4

സ്‌കെയില്‍ ആരുടെ സംഭാവനയാണ്‌?


- ചാൾസ് എഫ് റിക്ടര്‍ .

Question 5

എന്തിനെ സംബന്ധിക്കുന്ന പഠനമാണ് ജറന്റോളജി


- വാര്‍ദ്ധക്യത്തെ കുറിച്ച്‌.

Question 6

ചുണ്ണാമ്പു കല്ലിന്റെ പ്രധാന ഉപയോഗമെന്ത്


- സിമെന്റ്

Question 7

1975 ജൂണ്‍ 25 നു ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണ ഘടനയുടെ എത്രാം വകുപ്പ്‌ അനുസരിച്ചാണ്‌ ഇത് പ്രഖ്യാപിക്കുന്നത്


- Article 352

Question 8

ലോകത്ത്‌ നിരോധിച്ച പുസ്തകള്‍ ഏത്‌ പേരിലറീയപ്പെടുന്നു?


-Red Books

Question 9

കല്യാൺ സോണ” ഏതിന്റെ അത്യുല്പാദന ശേഷിയുള്ള വിത്തിനമാണ് ? |


- ഗോതമ്പ്

Question 10

മയിലമ്മ പൂരസ്ക്കാരം' ആദ്യമായി നേടിയതാര്‌?


- ഇറോം ശര്‍മ്മിള