1

Question 1

ഏത്‌ വേദത്തിലാണ്‌ ഗായത്രീമന്ത്രം ഉള്ളത്‌?


- ജുഗ്വേദം

Question 2

ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വര്‍ഷം?


- 1920

Question 3

ഇന്ത്യന്‍ പീനൽ കോ‍ഡിന്റെ ശില്പി


-മെക്കാളെ പ്രഭൂ

Question 4

രാജിവെച്ച ഒരേ ഒരു അമേരിക്കന്‍ പ്രസിഡന്റ്


- റരിച്ചാറ്‍ഡ് നിക്സണ്‍.

Question 5

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുവാന്‍ കര്‍ദ്ദിനാള്‍മാര്‍ ഒരുമിച്ചുകൂടി വോട്ട്ചെയ്യുന്ന രഹസ്യയോഗത്തിന്റെ പേരെന്ത്?


- കോണ്‍ക്ലേവ്

Question 6

ഏറ്റവും വലിയ തവള


- ഗോലിയാത്

Question 7

വിത്തില്‍ നിന്ന് ആദ്യം പുറത്ത് വരുന്ന ഭാഗം


- ബീജമൂലം

Question 8

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം


- ചമ്പാരന്‍ സത്യാഗ്രഹം

Question 9

ജാലിയന്‍വാലാബാഗ് ഏത് വര്‍ഷം


- 1919

Question 10

സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ് എന്ന് പറഞ്ഞതാര്


- ബാലഗംഗാധരതിലകന്‍