1

Question 1

പഞ്ചശീലതത്വങ്ങളില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ?


- ജവഹര്‍ലാല്‍ നെഹ്റു

Question 2

കാവേരി നദീജല തര്‍ക്കം ഏതൊക്കെ സംസ്ഥാനങ്ങള്‍ തമ്മിലാണ്‌?


- കര്‍ണ്ണാടക - തമിഴ്നാട്‌

Question 3

ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന്‌ വിശേഷിപ്പിക്കുന്ന സ്ഥലം ?


-സിയാച്ചിന്‍

Question 4

ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ്‌ നടപ്പിലാക്കിയ സംസ്ഥാനം?


- മഹാരാഷ്ട

Question 5

നീലമലകളുടെ നാട്‌ എന്നറിയപ്പെടുന്നത്‌?


- നീലഗിരി

Question 6

ഇന്ത്യന്‍ നാവികസേനാ ദിനം എന്ന്‌?


- ഡിസംബര്‍ 4

Question 7

കേരളത്തില്‍ സമുദ്ര നിരപ്പിന് താഴേയുള്ള സ്ഥലം


- കുട്ടനാട്

Question 8

കേരളത്തിലെ ആദ്യ നാഷണൽ പാർക്ക്


- ഇരവികുളം.

Question 9

സുഭാഷ്‌ ചന്ദ്രബോസ്‌ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ഏത്‌?


- ഫോർവേഡ് ബ്ലോക്ക്

Question 10

തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി


- മാർത്താണ്ഡവർമ്മ