1

Question 1

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര്‌?


- രാഷ്‌ട്രപതി

Question 2

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന പുസ്തകം


- റെഡ് ഡേറ്റ ബുക്ക്

Question 3

അന്തര്‍വാഹിനികളിലിരുന്നു കൊണ്ട്‌ സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങള്‍ കാണുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ?


-പെരിസ്കോപ്പ്

Question 4

ലോകത്തിലെ ഏറ്റവും വലിയ വന്‍കര?


- ഏഷ്യ

Question 5

ദൂരദർശൻ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യം


- സത്യം ശിവം സുന്ദരം

Question 6

ഫ്ലാഗുകളെ കുറിച്ചുള്ള പഠനം?


- വെക്സിലോളജി

Question 7

തമിഴിലെ ബൈബിള്‍ എന്നറിയപ്പെടുന്നത്‌


- തിരുക്കുറല്‍

Question 8

ശിലകളുടെ മാതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശില


- ആഗ്നേയ ശില

Question 9

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ്‌ അവതരിപ്പിച്ച ധനകാര്യ മന്ത്രി


- കെ.എം മാണി

Question 10

പായ്‌ വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ


- അഭിലാഷ് ടോമി