ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം?
തേയിലയുടെ ജന്മദേശം?
കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം?
കുടംകൂളം ആണവ നിലയത്തിന് സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം ?
ഇന്ത്യ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റോഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ?
ലോക ബാങ്കിന്റെ ആസ്ഥാനം ?
ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
സുപീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം?
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ചെറുത് ?
സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച സാമുഹ്യ പരിഷ്കരണ പ്രസ്ഥാനം?