ഇന്ത്യയില്‍ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ഖാന പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്
ഗുരു ഗോപിനാഥ് രൂപം നല്‍കിയ നൃത്തരൂപമേത്
ഭൂതത്താന്‍കെട്ട് അണക്കെട്ട് ഏത് ജില്ലയിലാണ്?
കുടുംബശ്രീ പദ്ധതി നിലവില്‍ വന്ന വര്‍ഷം?
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ
ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ ഗേൾ എന്നറിയപ്പെടുന്നതാര്
മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മനാടാണ്. "ആരുടെ വാക്കുകളാണിവ?
ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം?
കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍?