1

Question 1

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായതാര് ?


- കെ.കരുണാകരന്‍

Question 2

തമിഴ്നാടിന്റെ ഒദ്യോഗിക മൃഗം?


- വരയാട്

Question 3

കബനി ഏത്‌ നദിയുടെ പോഷക നദിയാണ്‌?


-കാവേരി

Question 4

കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?


- മലപ്പുറം

Question 5

പാലരുവി വെള്ളച്ചാട്ടം ഏത്‌ ജില്ലയില്‍ ?


- കൊല്ലം

Question 6

ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന്‌ തുടക്കം കുറിച്ച സംസ്ഥാനം ?


- പഞ്ചാബ്‌

Question 7

നാസ ഏത്‌ രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയാണ്‌ ?


- അമേരിക്ക

Question 8

കണ്ടല്‍കാടുകളിലൂടെ എന്റെ ജീവിതം - ആരുടെ ആത്മകഥയാണ്‌?


- കല്ലേല്‍ പൊക്കൂടന്‍

Question 9

ഇന്ത്യന്‍ വിപ്ലവങ്ങളുടെ മാതാവ്‌ എന്നറിയപ്പെടുന്ന വ്യക്തി


- മാഡംകാമ

Question 10

ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം ?


- ചെന്നൈ