മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ ?
2001 ല്‍ യുനെസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത്?
കേരളത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത്?
ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?
കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫിസ് സ്ഥാപിച്ചതെവിടെ?
ISRO യുടെ ആസ്ഥാന മന്ദിര എത് പേരിലാണ് അറിയപ്പെടുന്നത്
ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം
സാർവ്വ ദേശീയ മനുഷ്യാവകാശ ദിനം എന്ന്?
ഐക്യ രാഷ്ട്ര സംഘടനയുടെ ഭരണ നിര്‍വഹണ ഘടകം?
യുണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന വിള ഏത്