1

Question 1

ഖാനാ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?


- രാജസ്ഥാന്‍

Question 2

കേരളത്തില്‍ ആദ്യത്തെ പേപ്പര്‍മില്‍ സ്ഥാപിതമായത്‌ എവിടെ ?


- പുനലൂര്‍

Question 3

ഇറാനി ട്രോഫി ഏത്‌ കളിയുമായി ബന്ധപ്പെടടിരിക്കുന്നു ?


-ക്രിക്കറ്റ്‌

Question 4

കേരളത്തില്‍ എത്ര ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ട്‌?


-20

Question 5

കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട്‌?


- 140

Question 6

സാധു ജന പരിപാലന സംഘം രൂപീകരിച്ചതാര്


- അയ്യങ്കാളി

Question 7

കൊടുങ്ങല്ലൂരിന്റെ പഴയ പേരെന്ത്‌ ?


- മുസിരിസ്‌

Question 8

സിനിമയാക്കിയ ആദ്യ മലയാള നോവൽ


- മാർത്താണ്ഡവർമ

Question 9

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?


- കേരളം

Question 10

ഓടക്കുഴല്‍ ആരുടെ കൃതിയാണ്?


- ജി.ശങ്കരക്കുറുപ്പ്