1

Question 1

'നായാടിയുഗം' എന്നറിയപ്പെടുന്ന ശിലായുഗമേത്‌'


- പ്രാചീനശിലായുഗം

Question 2

'ദേവനാം പ്രിയദര്‍ശി' എന്നറിയപ്പെട്ട പ്രാചീന ഇന്ത്യയിലെ ഭരണാധികാരി ആരായി രൂന്നു'


- അശോകന്‍

Question 3

ഡല്‍ഹിയില്‍ നിന്നും തലസ്ഥാനം ദൌലത്താബാദിലേക്ക്‌ മാറ്റിയ ഭരണാധികാരി.


-മൂഹമ്മദ്‌ ബിന്‍ തുഗ്ലക്

Question 4

2017 ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന മഹാത്മാഗാന്ധി പങ്കെടുത്ത ഇന്ത്യ യിലെ സത്യാഗ്രഹമേത്‌?


- ചമ്പാരന്‍ സത്യാഗ്രഹം

Question 5

സൌരയൂഥത്തില്‍ ക്ഷുദ്രഗ്രഹങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌ ഏതൊക്കെ ഗ്രഹങ്ങ ളൂടെ ഭ്രമണപദങ്ങള്‍ക്കിടയിലാണ്‌?


- ചൊവ്വ & വ്യാഴം

Question 6

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇന്ത്യയില്‍ അനുഭവപ്പെടുന്ന കാലമേത്‌?


- ശൈത്യകാലം

Question 7

ദൈനംദിനം ഉച്ചതിരിഞ്ഞുള്ള മഴ ഏത്‌ ലോക കാലാവസ്ഥാവിഭാഗത്തിന്റെ പ്രത്യേ കതയാണ്‌?


- മധ്യരേഖാകാലാവസ്ഥ

Question 8

ഒരു ദിവസത്തെ കൂടിയ താപനിലയായി കാലാവസ്ഥാനിരീക്ഷകര്‍ കണക്കാക്കുന്നത് ഏത്‌ സമയത്തെ താപനിലയെയാണ്‌!


- ഉച്ചയ്ക്ക്‌ 2 മണി

Question 9

അന്തരീക്ഷത്തിലെ താപീയ പാളികളില്‍ ഏതിലാണ്‌ ഓസോണ്‍ വാതകപാളി രൂപ പ്പെടുന്നത്‌!


- സ്ട്രാറ്റോസ്ഫിയര്‍

Question 10

ഉത്തരാർദ്ധ ഗോളത്തിലെ ഗ്രീഷ്മ അയനാന്തദിനം ഏതാണ്‌?


- 21 ജൂണ്‍