BIO_VISION
1
ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് ഇതാരുടെ വാക്കുകൾ ?
2
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ?
3
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം
4
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ
5
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത്?
6
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഇന്ത്യൻ കൃതിമോപഗ്രഹം ഏത്?
7
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?
8
ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ഏത്?
9
ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച രാജ്യം?
10
വിജ്ഞാനകൈരളി എന്ന പ്രസിദ്ധീകരണം ഏത് സ്ഥാപനമാണ് പുറത്തിറക്കുന്നത്?