BIO_VISION
1
ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
2
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
3
ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ഏത്?
4
ലോകത്ത് ഏറ്റവും അധികം സ്റ്റാമ്പുകളിൽ അച്ചടിക്കപ്പെട്ട മഹാൻ ആരാണ്?
5
ദില്ലി ചലോ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്
6
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആര്?
7
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
8
ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?
9
ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനും ലഭിച്ച ഏക വ്യക്തി ആര്?
10
നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഉത്സവം ഏത്?