BIO_VISION
1
ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ്?
2
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
3
ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരി ആര്?
4
ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ' എന്ന് വിശേഷിപ്പിച്ചതാര്?
5
ചാണക്യ എന്ന തൂലിക നാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി ആര്?
6
ഏറ്റവും കുറച്ചു റെയിൽ പാത ഉള്ള ജില്ല?
7
മധ്യതിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
8
ശബരിഗിരി പദ്ധതി ഏത് നദിയിലാണ്?
9
ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?
10
വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ സ്ഥലം?