BIO_VISION
1
ചെങ്ങറ ഭൂസമരം നടന്ന ജില്ല?
2
സമാധാനത്തിനുള്ള നൊബൈൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
3
കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?
4
ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?
5
ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്?
6
ഇന്ത്യ ഗേറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
7
ഇന്ത്യയിൽ ആദ്യമായി ഇ-റേഷൻ കാർഡ് നിലവിൽ വന്നത്?
8
ബാലഗംഗാധര തിലക് സ്ഥാപിച്ച ഇംഗ്ലീഷ് പത്രം?
9
കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
10
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?