BIO_VISION
1
ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിൽപ്പെട്ട സസ്യം?
2
കരുണ സാഗർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?
3
ഉരുളക്കിഴങ്ങിൻറെ ജന്മദേശം?
4
വാനിലയുടെ ജന്മദേശം?
5
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്നത്?
6
കപ്പൽ യാത്രകളിൽ ദിശ കണ്ടു പിടിക്കാൻ സഹായിക്കുന്നത്?
7
കാറ്റിൻറെ വേഗത അളക്കാൻ ഉപയോഗിക്കുന്നത്?
8
നിലവിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചത്?
9
പഞ്ചാബി ഭാഷയുടെ ലിപി
10
ഹിന്ദി ഭാഷയുടെ ലിപി