Q ➤ 1. ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആര്‍ക്കാണ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌.


Q ➤ 2. ചെങ്കടല്‍ ഏത്‌ സമുദ്രത്തിന്റെ ഭാഗമാണ്


Q ➤ 3. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം


Q ➤ 4. തിരു-കൊച്ചിയില്‍ മുന്തിയായ ആദ്യ വനിത


Q ➤ 5. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം


Q ➤ 6. ശ്രീനാരായണഗുരു ഒടുവില്‍ സ്ഥാപിച്ച ക്ഷേത്രം


Q ➤ 7. ശ്രീനാരായണഗുരുവിന്‌ ദിവ്യജ്ഞാനം ലഭിച്ചത്‌ എവിടെവച്ച്‌


Q ➤ 8. അയ്യാ വൈകുണ്ഠരുടെ ബാല്യകാലനാമം


Q ➤ 9. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധ൯ എന്നു വിശേഷിപ്പിച്ചത്‌


Q ➤ 10. മന്നത്ത്‌ പദ്മനാഭന്റെ ആത്മകഥ