Q ➤ 1. അദ്ധ്യാത്മയുദ്ധം രചിച്ചത്
Q ➤ 2. മലബാര്‍ കലാപം പശ്ചാത്തലമാക്കി കുമാരനാശാന്‍ രചിച്ച കൃതി
Q ➤ 3. സംസ്ഥാന പുനഃസംഘടനാ കമീഷന്റെ അധ്യക്ഷനായിരുന്നത്
Q ➤ 4. യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വാഹനം -
Q ➤ 5. ഗാന്ധിജി ഇന്ത്യയില്‍ നിരാഹാരമനുഷ്‌ടിച്ചിരുന്ന ആദ്യ സമരം-
Q ➤ 6. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ സ്‌കൂള്‍ സ്ഥാപിച്ച സ്ഥലം
Q ➤ 7. ബ്രഹ്മാനന്ദശിവയോഗിയുടെ യഥാര്‍ഥ പേര്
Q ➤ 8. ശ്രീനാരായണഗുരു 1916-ല്‍ സന്ദര്‍ശിച്ച മഹാന്‍
Q ➤ 9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വര്‍ഷം
Q ➤ 10. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്