Q ➤ 1. നായര്‍ സര്‍വീസ്‌ സൊസ്റ്റിയുടെ ആദ്യ സെക്രട്ടറി


Q ➤ 2. യൂറോപ്യരാല്‍ കോളനിവല്‍ക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യന്‍ രാജ്യം


Q ➤ 3. മൃച്ഛകടികം രചിച്ചത്‌


Q ➤ 4. ആഷസ്‌ ക്രിക്കറ്റ്‌ മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്‌.


Q ➤ 5. ആഷാമേനോന്‍ എന്ന തുലികാനാമത്തില്‍ അറിയപ്പെടുന്നത്‌.


Q ➤ 6. ഹുമയൂണ്‍ എവിടെയാണ്‌ ജനിച്ചത്‌.


Q ➤ 7. അക്ബറിന്റെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര്‌


Q ➤ 8. ശ്രീനാരായണഗുരു ആരെയാണ്‌ 1925-ല്‍ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്‌


Q ➤ 9. ശ്രീനാരായണഗുരു ഒടുവില്‍ പങ്കെടുത്ത എസ്‌എന്‍ഡിപി യോഗം വാര്‍ഷികാഘോഷം നടന്ന സ്ഥലം


Q ➤ 10. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി