Q ➤ 1. നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പേരു നിര്‍ദ്ദേശിച്ചത്.
Q ➤ 2. എ നേഷന്‍ ഇന്‍ മേക്കിംഗ് എന്ന പുസ്‌തകം (1925) രചിച്ചതാര്
Q ➤ 3. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വൃക്തി
Q ➤ 4. ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും പഠനംനടത്താന്‍ കുമാരനാശാന്‍ സാമ്പത്തികസഹായം നല്‍കിയത് ആർക്ക്
Q ➤ 5. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണംആരംഭിച്ചത്
Q ➤ 6. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം
Q ➤ 7. ഗാന്ധിജി ഇന്ത്യയില്‍ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം
Q ➤ 8. ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം
Q ➤ 9. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യനോവല്‍
Q ➤ 10. കേരളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് സ്‌കൂള്‍