റാവത് ഭട്ട അണുശക്തി നിലയം ഏത് സംസ്ഥാനത്തിലാണ്?
എല്ലാവര്‍ഷവും രാജ്യങ്ങളുടെ മാനവവികസന റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീക രിക്കുന്ന ഏജന്‍സി ഏത്!
സെന്‍സസ് ഓഫ് ഇന്ത്യയുടെ നിഷ്‌കര്‍ഷ അനുസരിച്ച് ഇന്ത്യയില്‍ വാസസ്ഥല ങ്ങള്‍ക്ക് നഗരപദവി നല്കുന്നതിന് ആവശ്യമായ കുറഞ്ഞ ജനസംഖ്യ എത്രയാണ്!
1:50000 തോതിലുള്ള ഒരു ഭൂപടത്തിലെ 10 സെ.മീ. അകലത്തിലുള്ള രണ്ട് സ്ഥല ങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ ദുരം എത്രയായിരിക്കും?
സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
INA യുടെ വനിതാവിഭാഗമായ ഝാന്‍സി റെജിമെന്റിന്റെ തലവന്‍ ആരായിരുന്നു?
ജൈനമതത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം.
പാനിപ്പട്ട്' എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കേരള നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക അംഗം?
മുദ്രാരാക്ഷസം' എന്ന കൃതി രചിച്ചതാര്