Q ➤ 1. 'ലോകമാന്യ' എന്നറിയപ്പെടുന്നത് ആരാണ്?
Q ➤ 2. ബാലഗംഗാധര തിലകന്റെ പ്രസിദ്ധമായ മുദ്രാവാക്യം?
Q ➤ 3. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?
Q ➤ 4. ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയെ തേടി തന്റെ ആദ്യ യാത്ര ആരംഭിച്ചത്
Q ➤ 5. ആരാണ് ഫെർഡിനാൻഡ് മഗല്ലൻ?
Q ➤ 6. എപ്പോഴാണ് മഗല്ലനും സംഘവും യൂറോപ്പിൽ നിന്ന് യാത്ര ആരംഭിച്ചത്?
Q ➤ 7. ആധുനിക കാർട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Q ➤ 8. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതാര്?
Q ➤ 9. ചട്ടമ്പി സ്വാമികൾ ജനിച്ചത് എവിടെയാണ്?
Q ➤ 10. സമപന്തിഭോജനം ആരംഭിച്ചത് ആരാണ് ?