Q ➤ 1. മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?


Q ➤ 2. ഭാസ്കരാചാര്യ എഴുതിയ പ്രസിദ്ധമായ ഗണിതശാസ്ത്ര ഗ്രന്ഥം ഏതാണ്?


Q ➤ 3. മുഗൾ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി.


Q ➤ 4. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവായി കണക്കാക്കപ്പെടുന്നത് ആരാണ്?


Q ➤ 5. കേരളത്തിലെ പ്രധാന വാണിജ്യ വിള?


Q ➤ 6. "നൈൽ നദിയുടെ സമ്മാനം" എന്നറിയപ്പെടുന്ന രാജ്യം?


Q ➤ 7. ഈജിപ്തിന്റെ ജീവരക്തം എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ സവിശേഷത ഏത്?


Q ➤ 8. ഇന്ത്യയിലെ ഗുഹാക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


Q ➤ 9. ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ


Q ➤ 10. ഖജുരാഹോ ക്ഷേത്രം ഏത് സംസ്ഥാനത്താണ്