പ്രഛന്ന ബുദ്ധന്‍' എന്നറിയപ്പെടുന്നതാര്‍?
വിയന്ന സമ്മേളനം 1815 ല്‍ വിളിച്ച് ചേര്‍ത്ത ഭാണാധികാരി ആര്?
ഇന്ത്യയിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതാര് ?
സര്‍വരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ച അമേരിക്കൻ പ്രസിഡന്റ്?
ഇന്ത്യയിലെ ഒന്നാം ഭരണഘടനാഭേദഗതി നടന്ന വര്‍ഷം.
ആധുനിക ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയായ കൽക്കട്ട സര്‍വകലാശാല സ്ഥാപിച്ച വര്‍ഷം
Sociology യുടെ പിതാവായി കണക്കാക്കുന്നതാരെ?
അപസംസ്കൃതവത്കരണം'എന്ന ആശയം മുന്നോട്ട് വച്ചതാര് ?
ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നും പുറത്താക്കപ്പട്ട ആദ്യത്തെ രാജ്യം?
ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വന്നു ചേരുന്ന ശീത ജലപ്രവാഹത്തിന്റെ പേരെനന്ത്?