Q ➤ 1. ഇന്തോ-ഇസ്ലാമിക് ശൈലിയിൽ നിർമ്മിച്ച ആദ്യത്തെ കെട്ടിടം?


Q ➤ 2. മധ്യകാലഘട്ടത്തിലെ പ്രശസ്ത കർണാടക സംഗീതജ്ഞൻ ആരായിരുന്നു?


Q ➤ 3. 'റുബായത്ത്' എഴുതിയത് ആരാണ്?


Q ➤ 4. 'ഷഹ്നാമ' എഴുതിയത് ആരാണ്?


Q ➤ 5. പൂജ്യം, ദശാംശം എന്നീ ആശയങ്ങൾ കണ്ടെത്തിയത് ആരാണ്?


Q ➤ 6. മധ്യകാല കേരള ചരിത്രത്തിന്റെ പ്രധാന സ്രോതസ്സുകൾ ഏതൊക്കെയാണ്?


Q ➤ 7. ഒരു തലവന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ------------- എന്നറിയപ്പെട്ടു


Q ➤ 8. പുത്തൻപാന രചിച്ചത്?


Q ➤ 9. മനുഷ്യാവകാശങ്ങൾ നിലവിൽ വന്നത് ----------------


Q ➤ 10. മനുഷ്യാവകാശ സംരക്ഷണ നിയമം പാർലമെന്റ് പാസാക്കിയത്