വാവുകള്‍ക്ക്ഏഴാംനാള്‍ രൂപപ്പെടുന്ന ദുര്‍ബലമായ വേലികളെ എന്ത് പേരില്‍ അറിയപ്പെടുന്നു?
കൂടംകുളം' കൂടാതെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ആണവോര്‍ജ്ജ നില യമേത്?
ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത ഏത് സംസ്ഥാനത്താണ്?
ഇന്ത്യയില്‍ മെട്രോപൊളിറ്റന്‍ നഗരപദവിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ജന സംഖ്യ എത്രയാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ 101-ാമത്തെ ഭേദഗതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആര്?
ഇന്ത്യയില്‍ ഭരണഘടനാദിനമായി ആഘോഷിക്കുന്ന ദിനം ഏത്?
ബുദ്ധനെ*ഏഷ്യയുടെ പ്രകാശം' എന്ന് വിശേഷിപ്പിച്ചതാര്?
മഹാത്മാഗാന്ധിയുടെ അവസാനത്തെ കേരള സന്ദര്‍ശനം നടന്ന വര്‍ഷം ഏത്?
നവോത്ഥാനത്തിന്റെത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യം ഏത്?