1

Question 1

ഭിം ബഡ്ക ഗുഹാചിത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്‌


- മധ്യപ്രദേശ്‌

Question 2

ആര്യന്മാരുടെ ആക്രമണമാണ്‌ ഹരപ്പന്‍ സംസ്‌കാരത്തിന്റെ അധഃപതനത്തിനുള്ള കാരണമെന്ന്‌ അഭിപ്രായപ്പെട്ടതാര്


- മോര്‍ട്ടിമര്‍ വീലര്‍

Question 3

ഇന്ത്യയിലെ ആദ്യത്തെ പിന്നോക്ക ജാതി കമ്മീഷന്റെ പേര്‌?


-കാക കലേല്‍കര്‍ കമ്മീഷന്‍

Question 4

പടിഞ്ഞാറന്‍ മുതലാളിത്തത്തില്‍ നിന്നും വ്യത്യസ്തമായി ജാതിയെ അടിസ്ഥാന മാക്കി ഇന്ത്യയില്‍ രൂപംകൊണ്ട മൂതലാളിത്തം ഏത്‌?


- പാരമ്പര്യ മുതലാളിത്തം

Question 5

മുഗള്‍ സാമ്രാജ്യത്തിലെ പ്രവിശ്യകള്‍ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത്‌!


-സുബകള്‍

Question 6

ഇംഗ്ലീഷ്‌കാരും ഫ്രഞ്ചുകാരും തമ്മിൽ ദക്ഷിണേന്ത്യയില്‍ നടന്ന യുദ്ധങ്ങള്‍ ഏത്‌ പേരിലാണ് അറിയപ്പെടുന്നത്


- കര്‍ണാട്ടിക്‌ യുദ്ധങ്ങള്‍

Question 7

മൂഹമ്മദ്‌ ഗോറിയോടൊപ്പം ഇന്ത്യയിലെത്തിയ സഞ്ചാരിയായ എഴുത്തുകാരന്‍


- അല്‍ബിറൂനി

Question 8

അന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മീസോസ്ഫിയര്‍, തെര്‍മോ സ്ഫിയര്‍ എന്നിങ്ങനെ പാളികളായി തിരിച്ചിരിക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തി ലാണ്‌?


- താപനിലയിലെ വ്യതിയാനം

Question 9

ഇന്ത്യയിലെ മതവിഭാഗങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തില്‍ തരംതിരിച്ചാൽ 5-൦ സ്ഥാനത്ത്‌ ഏത്‌ മതമായിരിക്കൂം


- ബുദ്ധമതം

Question 10

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്‌!


- വ്യാഴം