1

Question 1

ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതാര്‌?


- നീല്‍ ആംസ്ട്രോങ്‌

Question 2

ഒരു വെളുത്തവാവ് മൂതല്‍ അടുത്ത വെളുത്തവാവുവരെ എത്ര ദിവസ ങ്ങളുടെ ഇടവേളയാണുള്ളത്‌


- 28 ദിവസങ്ങള്‍

Question 3

ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമേത്‌


-ഗുജറാത്ത്‌

Question 4

കേരളത്തിലെ ഏറ്റവും വലിയ ശൂദ്ധജലതടാകമേത്‌


- ശാസ്താംകോട്ട തടാകം

Question 5

ലോകത്തിലെ ഏറ്റവും വലിയ സമുദ്രമേത്‌


-പസഫിക്‌ /ശാന്തസമുദ്രം

Question 6

ദക്ഷിണ ധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന വന്‍കരയേതാണ്‌?


- അന്റാര്‍ട്ടിക്ക

Question 7

ഒരു അതിവര്‍ഷത്തില്‍ എത്ര കലണ്ടര്‍ ദിനങ്ങളാണുള്ളത്‌? ,


- 366

Question 8

ചിപ്കോപ്രസ്ഥാനത്തിന്റെ സ്ഥാപകനാര്


-സുന്ദർലാല്‍ ബഹുഗുണ

Question 9

വിയറ്റ്നാമിനെതിരായ യുദ്ധത്തില്‍ 'ഏജന്റ്‌ ഓറഞ്ച്‌ എന്ന രാസായുധം പ്രയോ ഗിച്ച രാജ്യം ഏത്‌?


- അമേരിക്ക

Question 10

ഇന്ത്യന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാജഡ്ജി ആര്‌?


- എം. ഫാത്തിമാബീവി