Trivia Quiz
1. സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നത് ആര്?
2. ഏറ്റവും അധികം ലോകസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം ഏത്?
3. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?
4. പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ മൊത്തമായി പാസാക്കുകയോ നിരാകരിക്കുകയോ ചെയ്യപ്പെടുന്ന ഘട്ടം ഏത്?
5. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൗലികാവകാശങ്ങൾ എത്രയാണ്?
6. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറച്ച വർഷം ഏത്?
7. വിദേശ രാജ്യങ്ങളിലേക്കുള്ള നയതന്ത്രപ്രതിനിധികളായ അംബാസഡർ മാരെ നിയമിക്കുന്നത് ആര്?
8. രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
9. രാഷ്ട്രപതിയുടെ കാലാവധി എത്ര?
10. ഒരാളെ സമ്മതിദായക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അയാൾ സമ്മതിദായക പ്രദേശത്ത് കുറഞ്ഞത് എത്ര കാലം താമസിക്കുന്ന ആളാവണം?

Quiz Result

You got 0 out of 10 questions correct!