Trivia Quiz
1. ലോക്സഭ നിലവിൽ വന്നത് എന്ന്?
2. ലോക സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് എപ്പോൾ?
3. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്രയാണ്?
4. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
5. രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം?
6. ലോക സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു?
7. ലോക സഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
8. ലോക സഭയുടെ അധ്യക്ഷൻ ആരാണ്?
9. ലോകസഭയിലെ പ്രതിപക്ഷ നേതാവായ മലയാളി ആരായിരുന്നു?
10. പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ഏതു സമയത്താണ്?

Quiz Result

You got 0 out of 10 questions correct!