1. പാർലമെന്റ് അംഗം ആകാൻ വേണ്ട പ്രായം എത്ര?
2. നഗരസഭ , ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
3. സുപ്രീംകോടതി ജഡ്ജിമാരുടെ ഉയർന്ന പ്രായപരിധി എത്ര?
4. ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏതു സഭയിൽ അവതരിപ്പിക്കേണ്ടത്?
5. എത്ര വയസ്സ് പൂർത്തിയായവർക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക?
6. എന്തിനെയാണ് ‘ഇന്ത്യയുടെ മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കുന്നത്?
7. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം എത്ര?
8. ഭരണഘടനയിൽ ഉള്ള പട്ടികകളുടെ എണ്ണം എത്ര?
9. ഭരണഘടനയിൽ ഉള്ള ഭാഗങ്ങളുടെ എണ്ണം എത്ര?
10. ഭരണഘടന നിർമ്മാണ സഭയിലെ തന്റെ അവസാന പ്രസംഗത്തിൽ ബി. ആർ. അംബേദ്കർ "യൂണിയൻ ഓഫ് ട്രിനിറ്റി" എന്ന് വിശേഷിപ്പിച്ച വാക്കുകൾ ഏതൊക്കെയാണ്?
Quiz Result
You got 0 out of 10 questions correct!