1. ഇന്ത്യൻ പൗരത്വത്തെ (citizenship) കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പ് (Article)
2. 1956 ൽ എത്ര സംസ്ഥാനങ്ങൾ ആണ് നിലവിൽ വന്നത്?
3. സംസ്ഥാന പുനഃസംഘടന നടന്ന വർഷം?
4. 1953 ൽ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ (State reorganization commission) അദ്ധ്യക്ഷൻ?
5. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് തലവൻ?
6. ഓപ്പറേഷൻ പോളോ എന്തായിരുന്നു?
7. നാട്ടുരാജ്യ സംയോജനം (Unification of princely state) നടന്നപ്പോൾ ഇന്ത്യൻ യൂണിയനിൽ ചേരാതെ മാറിനിന്ന നാട്ടുരാജ്യങ്ങളിൽ പെടാത്തത്?
8. ഇന്ത്യൻ പൗരത്വ നിയമം (Indian Citizenship Act) പാർലമെൻറ് പാസാക്കിയത്?
9. ഇന്ത്യൻ സിവിൽ സർവ്വീസിൻറെ പിതാവ് (Father of Indian Civil service)?
10. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Quiz Result
You got 0 out of 10 questions correct!