Trivia Quiz
1. ഇന്ത്യ, റിപ്പബ്ലിക് എന്ന ആശയം കടമെടുത്തത്?
2. സാൻ മരീനോ യുടെ പ്രത്യേകത?
3. ഭരണഘടന നിലവിൽ വന്നപ്പോൾ മൗലികാവകാശം (Fundamental right) ആയിരുന്നതും, എന്നാൽ ഇപ്പോൾ മൗലികാവകാശം അല്ലാത്തതുമായത്?
4. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?
5. ഇന്ത്യൻ ഭരണഘടനയിൽ മൗലിക (Fundamental right) അവകാശങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനാ വകുപ്പ് (Article)?
6. പോറ്റി ശ്രീരാമലു എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
7. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആയ ആന്ധ്രപ്രദേശ് എന്നും രൂപം കൊണ്ടത്?
8. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് നന്ദലാൽ ബോസിൻറെ പങ്ക് എന്തായിരുന്നു?
9. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ അതിൽ എത്ര ആർട്ടിക്കിൾ ഉണ്ടായിരുന്നു?
10. ദേശീയ നിയമ ദിനം (Samvidhan Divas - National law day)?

Quiz Result

You got 0 out of 10 questions correct!