Q.1. ചെറു ഭരണഘടന അഥവാ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാഭേദഗതി (Constitutional amendment)
Q.2. ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത് എന്ന് (First amendment in the Preamble of the Indian constitution)
Q.3. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടമെടുത്തിരിക്കുന്നത് (Source of preamble of Indian Constitution)
Q.4. ഭരണഘടന നിർമാണ സഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത്
Q.5. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമല്ലാതിരുന്ന മലയാളി വനിത
Q.6. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാക അംഗീകരിച്ചത്..
Q.7. ഡോക്ടർ ബാബാസാഹിബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്
Q.8. അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്നത് (Final resting place of Ambedkar)
Q.9. മഹാപരി നിർവാൺ ദിവസ്
Q.10. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഏത് ദിനമായി ആണ് 2017 മുതൽ ആചരിക്കുന്നത്
Quiz Result
You got 0 out of 10 questions correct!