Trivia Quiz
Q.1. മധ്യപ്രദേശിലെ മോവ് ഗ്രാമത്തിൽ ജനിച്ചത്
Q.2. ഒരു കീഴ്കോടതി അതിൻറെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ തടയുന്നതിനുള്ള റിറ്റ് (The writ is issued when a lower court or a body tries to transgress the limits or powers vested in it.)
Q.3. ഒരു കേസ് കീഴ് കോടതിയിൽ നിന്നും മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവ് ഇടുന്ന റിറ്റ് (Order to transfer a case from lower court to upper court.)
Q.4. നിയമവിധേയം അല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിറ്റ് (The writ issued to produce a person who has been detained, whether in prison or in private custody, before a court and to release him if such detention is found illegal.)
Q.5. സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് (Order from the Supreme Court or High Court to a lower court or tribunal or public authority to perform a public or statutory duty.)
Q.6. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിറ്റ് (Writ issued with a view to restrain a person from holding a public office to which he is not entitled.)
Q.7. നിർദ്ദേശക തത്വങ്ങൾ (Directive principles of state policy) ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം
Q.8. ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പം (Welfare State) ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം
Q.9. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
Q.10. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

Quiz Result

You got 0 out of 10 questions correct!