Q.1. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
Q.2. ഏകീകൃത സിവിൽകോഡ് നിലവിലുള്ള സംസ്ഥാനം
Q.3. മദ്യനിരോധനം നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
Q.4. നിർദ്ദേശക തത്വങ്ങൾ (Directive principles) ഭരണഘടനയുടെ ഭാഗം ആയത് ഏത് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്
Q.5. മൗലിക കടമകൾ (Fundamental duties) ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി (Constitutional Amendment)
Q.6. മൗലിക കടമകൾ (Fundamental Duties) ഏതു ഭാഗത്താണ് (Part) ഉൾപ്പെടുത്തിയിരിക്കുന്നത്
Q.7. മൗലികകടമകളെ (Fundamental duties) കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
Q.8. ഏത് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ (Fundamental Duties) ഭരണഘടനയിൽ കൂട്ടിച്ചേർത്തത്
Q.9. മൗലിക കടമകൾ (Fundamental Duties) ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി
Q.10. പത്രമാധ്യമങ്ങളെ സൂചിപ്പിക്കുന്നതിനായി "ഫോർത്ത് എസ്റ്റേറ്റ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത്
Quiz Result
You got 0 out of 10 questions correct!