Trivia Quiz
1. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ ആരായിരുന്നു (1946 ഡിസംബർ 11 മുതൽ)?
2. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ ആരായിരുന്നു?
3. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരായിരുന്നു?
4. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ ആരായിരുന്നു?
5. ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥയെ എന്താണ് വിളിക്കുന്നത്?
6. ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
7. ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
8. ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
9. ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
10. ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?

Quiz Result

You got 0 out of 10 questions correct!