1. ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
2. ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥയെ എന്താണ് വിളിക്കുന്നത്?
3. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ഏതാണ്?
4. ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം ഏതാണ്?
5. ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന ഏതാണ്?
6. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതാണ്?
7. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന ഏതാണ്?
8. ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന ഏതാണ്?
9. അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം ഏതൊക്കെയാണ്?
10. ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
Quiz Result
You got 0 out of 10 questions correct!