1. ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
2. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതാണ്?
3. ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
4. അമേരിക്കൻ ഭരണഘടനയുടെ പിതാവ് ആരാണ്?
5. ലിഖിത ഭരണഘടനയുള്ള രാജ്യങ്ങളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്?
6. ഭരണഘടന എന്ന ആശയം ഉദയം ചെയ്ത രാജ്യം ഏതാണ്?
7. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് ആരാണ്?
8. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം ഏതാണ്?
9. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയപ്പോൾ വൈസ്രോയി ആരായിരുന്നു?
10. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
Quiz Result
You got 0 out of 10 questions correct!