Trivia Quiz
1. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടി ഏതാണ്?
2. ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായതെന്ന് എപ്പോൾ?
3. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നതെന്ന് എപ്പോൾ?
4. ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചതെന്ന് എപ്പോൾ?
5. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത് ആരാണ്?
6. ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി ആരായിരുന്നു?
7. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്?
8. ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്സ്മാൻ ആരായിരുന്നു?
9. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയതാര്?
10. പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്?

Quiz Result

You got 0 out of 10 questions correct!