1. ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തുപ്രതി തയ്യാറാക്കിയതാര്?
2. ഭരണഘടനയുടെ ആദ്യ നക്കൽ (ഡ്രാഫ്റ്റ്) തയ്യാറാക്കിയതാര്?
3. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ ആരായിരുന്നു?
4. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു?
5. മ്യാന്മറിന്റെ ഭരണഘടനാ നിർമ്മാണ സഭയിലും ഉപദേശകനായിരുന്ന ഇന്ത്യക്കാരൻ ആരാണ്?
6. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാര്?
7. ഭരണഘടനയുടെ കവർ പേജ്, ലേഔട്ട് എന്നിവ തയ്യാറാക്കിയതാര്?
8. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമ നിർമാണ സഭയായി മാറിയത് എപ്പോൾ?
9. ഒരു നിയമനിർമാണസഭയെന്ന നിലക്ക് ഭരണഘടനാ നിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചതെന്ന് എപ്പോൾ?
10. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് എപ്പോൾ?
Quiz Result
You got 0 out of 10 questions correct!