1. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നതെന്ന് എപ്പോൾ?
2. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചതെന്ന് എപ്പോൾ?
3. ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം എത്ര?
4. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെന്ന് എപ്പോൾ?
5. ഇന്ത്യ റിപ്പബ്ലിക്കായത് എപ്പോൾ?
6. ദേശീയ നിയമ ദിനമായി നാം ആഘോഷിക്കുന്നത് ഏതു ദിവസമാണ്?
7. ദേശീയ ഭരണഘടനാ ദിനമായി നാം ആഘോഷിക്കുന്നതും ഏതു ദിവസമാണ്?
8. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാനെടുത്ത സമയം എത്ര?
9. ഭരണഘടന നിലവിൽ വന്ന സമയത്തുണ്ടായിരുന്ന അനുഛേദങ്ങളുടെ എണ്ണം എത്ര?
10. ഇപ്പോൾ നമ്മുടെ ഭരണഘടനയിൽ ഉള്ള അനുഛേദങ്ങളുടെ എണ്ണം എത്ര?
Quiz Result
You got 0 out of 10 questions correct!