1. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
2. ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?
3. ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തിരഞ്ഞെടുപ്പ് നടന്ന കാലയളവ് ഏത്?
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ആയി അറിയപ്പെടുന്നത് ആര്?
5. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ഏത്?
6. ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര?
7. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ, രാജ്യസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഏതിനം തിരഞ്ഞെടുപ്പിനുദാഹരണമാണ്?
8. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
9. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്?
10. പ്രധാനമന്ത്രിയെ നിയമിക്കുന്നത് ആര്?
Quiz Result
You got 0 out of 10 questions correct!